X PERIODIC TEST - 1 MARKS 20
MALAYALAM
ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക
1 അക്കർമാശി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്
(കാളിയത്ത് ദാമോദരൻ, ടി.ദാമോദർ, ശ്രീകുമാരി)
2 നളിനി എന്ന കൃതിയുടെ മറ്റൊരു പേര്
(ഒരു കാല്പനികത, ഒരു സ്നേഹം, ഒരു കാല്പനിക പ്രണയം)
3 അശ്വത്ഥാമാവ് എന്തിന്റെ പ്രതീകമാണ്
(സ്നേഹം, ദീനാനുകമ്പ ,പക)
4 മരണാസന്നനായ ദുര്യോധനനെ കാണാൻ വന്നതാര്?
(സഞ്ജയൻ, ശ്രീകൃഷ്ണൻ, വ്യാസൻ )
5 പുരിതാഭ വിഗ്രഹിച്ചാൽ
(പൂരിതവും ആഭയും, ആഭയാൽ പൂരിതം, പൂരിതമായ ആഭ)
6 പര്യായ പദം എടുത്തെഴുതുക
പ്രകാശം ( നിശ ,ശുഭ്രം, ദ്യുതി, ദീപ്തി )
7 പിരിച്ചെഴുതുക
സ്വപ്നേപി ( സ്വപ്ന + അപി ,സ്വപ്നം + അപി ,സ്വപ്നേ + അപി)
8 വിപരീതപദമെഴുതുക
സ്വാർഥകം (അനശ്വരം, പരാശ്രയം, നിരർഥകം ) 8 X 1 = 8
ഉത്തരമെഴുതുക
1. സമുദ്രം താണ്ടി സമ്പാദ്യം കൊണ്ടുവന്ന കച്ചവടക്കാർ ഒരു കൈത്തോട്ടിൽ വെച്ച് മുങ്ങിപ്പോയി - വിശദ്ധീകരിക്കുക
2.കുമാർ മാമയുടെയും ശാന്താ ആത്യയുടെയും സ്വഭാവം താരതമ്യം ചെയ്യുക
3.ദുര്യോധനനിൽകാണുന ആദരണീയ ഗുണങ്ങളായി കുട്ടിക്കൃഷ്ണമാരാർ ചൂണ്ടിക്കാട്ടുന്നത് എന്തെല്ലാം ?
4. പോയതൊക്കെയഥവാ നമുക്കയേ
പ്രായവും സപദി മാറി കാര്യവും -ദിവാകരൻ ഇങ്ങനെ പറയുവാനുള്ള കാരണമെന്ത്? 4 x 3 = 12